പ​ഞ്ചാ​ബ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തൂ​ത്തു​വാ​രി കോ​ണ്‍​ഗ്ര​സ്; ക​ര്‍​ഷ​ക രോ​ഷ​ത്തി​ല്‍ ബി​ജെ​പി ചാ​മ്ബ​ല്‍

User
0 0
Read Time:2 Minute, 39 Second

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍​ഷ​ക രോ​ഷ​ത്തി​ല്‍ ഇ​ല്ലാ​താ​യി ബി​ജെ​പി. ഫ​ലം പ്ര​ഖ്യാ​പി​ച്ച ഏ​ഴി​ല്‍ ഏ​ഴ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നും കോ​ണ്‍​ഗ്ര​സ് സ്വ​ന്ത​മാ​ക്കി.

മോ​ഗ, ഹോ​ഷി​യാ​ര്‍​പു​ര്‍, ക​പു​ര്‍​ത്ത​ല, അ​ബോ​ഹ​ര്‍, പ​ത്താ​ന്‍​കോ​ട്ട്, ബ​താ​ല, ബ​തി​ന്‍​ഡ എ​ന്നീ ഏ​ഴ് മു​നി​ലി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളും പാ​ര്‍​ട്ടി ഭ​ര​ണം പി​ടി​ച്ചു. 53 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് തി​ള​ക്ക​മാ​ര്‍​ന്ന ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൊ​ഹാ​ലി​യി​ലെ ഫ​ലം വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

ബ​തി​ന്‍​ഡ​യി​ല്‍ കോ​ണ്‍​ഗ്ര​സ് 50 ല്‍ 43 ​വാ​ര്‍​ഡു​ക​ളി​ലും ജ​യി​ച്ചു. അ​ബോ​ഹ​റി​ല്‍ 50 വാ​ര്‍​ഡി​ല്‍ ഒ​രി​ട​ത്തു​മാ​ത്ര​മാ​ണ് പ​രാ​ജ​യം നേ​രി​ട്ട​ത്. ക​പൂ​ര്‍​ത്ത​ല​യി​ല്‍ 40 സീ​റ്റി​ല്‍ മൂ​ന്നെ​ണ്ണം മാ​ത്രം ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ വി​ജ​യി​ച്ച​പ്പോ​ള്‍ മ​റ്റ് സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് സ്വ​ന്ത​മാ​ക്കി.

109 ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫ​ലം പൂ​ര്‍​ണ​മാ​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് ശി​രോ​മ​ണി അ​കാ​ലി​ദ​ളാ​ണ്.

ക​ര്‍​ഷ​ക​നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​ക്ഷോ​ഭം അ​ല​യ​ടി​ക്കു​ന്ന പ​ഞ്ചാ​ബി​ല്‍, നി​യ​മ​ങ്ങ​ള്‍ പാ​സാ​ക്കി​യ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​രോ​ഷം വ്യ​ക്ത​മാ​ണ്. മു​ന്‍ ബി​ജെ​പി മ​ന്ത്രി ത്രി​ക്ഷ​ന്‍ സൂ​ദി​ന്‍റെ ഭാ​ര്യ ഹോ​ഷി​യാ​ര്‍​പൂ​രി​ല്‍ നി​ന്ന് തോ​റ്റു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സന്ദീപ് നഹാറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് പോലീസ്

മുംബൈ : ബോളിവുഡ് താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആത്മഹത്യാ കുറിപ്പാണ് പോലീസിന് തെളിവുകള്‍ നല്‍കിയത്. മരിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് സന്ദീപ് ഫേസ്ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്. ‘കുറേ നാളുകള്‍ക്ക് മുന്‍പ് തന്നെ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാല്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ചാണ് ഇതുവരെ പിടിച്ച്‌ നിന്നത്. […]

Subscribe US Now