ബംഗാളില്‍ തൃണമൂലിന്​ നേരിയ മുന്നേറ്റം, മുന്നേറ്റം വ്യക്തമാക്കി ഡി.എം.കെ

User
0 0
Read Time:1 Minute, 18 Second

ന്യൂഡല്‍ഹി: അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ ആരംഭിച്ചു. ബംഗാളില്‍ ആദ്യ ഫല സൂചനകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. തൃണമൂല്‍ കോണ്‍ഗ്രസിനാണ്​ നേരിയ മുന്‍തൂക്കം.

അസമിലും പുതുച്ചേരിയിലും ബി.ജെ.പിക്കാണ്​ ലീഡ്​. തമിഴ്​നാട്ടില്‍ ഡി.​എം.കെയാണ്​ ലീഡ്​ ചെയ്യുന്നു.

എല്ലാ മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. അസം, പുതുച്ചേരി, തമിഴ്​നാട്​, പശ്ചിമ ബംഗാള്‍, കേരളം സംസ്​ഥാനങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. രാജ്യത്ത്​ കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ വോ​ട്ടെണ്ണല്‍.

ബംഗാളില്‍ 294 മണ്ഡലങ്ങളിലേക്കാണ്​ മത്സരം. കേവല ഭൂരിപക്ഷത്തിന്​ 148 സീറ്റുകള്‍ വേണം. തമിഴ്​നാട്ടില്‍ 234 മണ്ഡലങ്ങളിലും അസമില്‍126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമാണ്​ മത്സരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലായില്‍ മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം

പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഭൂരിപക്ഷത്തില്‍ ബഹുദൂരം മുന്നിലാണ്. ഇത് ഒരു സൂചനയാണ്. പാലായുടെ ഹൃദയം മാണി സി കാപ്പനോപ്പമാണ്. 5000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ട് എണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂറുകള്‍ക്കിടയില്‍ മാണി സി കാപ്പന് ലഭിച്ചിരിക്കുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, തൃത്താലയില്‍ യുഡിഎഫ് 175 നു […]

You May Like

Subscribe US Now