ബംഗാളില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നു ; പിബിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം

User
0 0
Read Time:1 Minute, 57 Second

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞു സി​പി​എം . നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​വും സം​യു​ക്ത മോ​ര്‍​ച്ച​യും നേ​രി​ട്ട​ത് വ​ന്‍ തി​രി​ച്ച​ടി​യാ​ണെ​ന്നു പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ സി​പി​എം തുറന്ന് സമ്മതിക്കുന്നു. ബം​ഗാ​ളി​ല്‍ സം​ഘ​ട​നാ​പ​ര​മാ​യി ഗു​രു​ത​ര വീഴ്ചകളാണ് ഉണ്ടായത്, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പാ​ര്‍​ട്ടി അ​ന്യ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ടു, ഇ​ട​ത് ആ​ശ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല, ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ശ്ന​മാ​യി മാ​റ്റു​ന്ന​തി​ല്‍ ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു- എന്നും റിപ്പോര്‍ട്ടില്‍ സിപിഎം സമ്മതിക്കുന്നു. സം​യു​ക്ത മോ​ര്‍​ച്ച​യെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളി​ല്‍ വി​ശ്വാ​സം വ​ള​ര്‍​ത്താ​നാ​യി​ല്ല. എ​ന്നാ​ല്‍ റെ​ഡ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​തി​പ്പു​ണ്ടാ​ക്കി. ബി​ജെ​പി​യും ടി​എം​സി​യും ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ച്ചു. സ്വ​ത്വ​രാ​ഷ്ട്രീ​യ​മാ​ണു ഇ​രു​വ​രും പ്ര​യോ​ഗി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ രാജ്യത്തെ ഏറ്റവും വലിയ സമ്ബദ്ഘടനയാക്കി മാറ്റും -യോഗി

ലഖ്‌നോ: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സമ്ബദ്ഘടനയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 130 കോടി ചെലവില്‍ നടപ്പാക്കുന്ന 21 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു യോഗി. നിക്ഷേപത്തിന്റെ കാര്യത്തില്‍ 2017ന് മുമ്ബ് യു.പി എന്ന് കേട്ടാല്‍ പുറത്തുനിന്നുള്ളവര്‍ ചിരിക്കുമായിരുന്നു. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഈ നെഗറ്റീവ് ഇമേജ് നമ്മള്‍ തകര്‍ത്തു. 2016ല്‍ സാമ്ബത്തിക മേഖലയില്‍ ആറാം സ്ഥാനത്തായിരുന്നു യു.പി. 2017 മുതല്‍ യു.പിയില്‍ […]

Subscribe US Now