ബംഗ്ലാദേശില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം: മൂന്ന് മരണം

User
0 0
Read Time:1 Minute, 3 Second

ധാക്ക: ബംഗ്ലാദേശിലെ കൊവിഡ്​ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മൂന്നു മരണം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ്​ മരിച്ചത്. 14 പേരാണ്​ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്​.

രാവിലെ എട്ടു മണിയോടെ ഓക്​സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കല്‍​ കോളജ്​ ആശുപത്രി ഡയറക്​ടര്‍ നസ്​മുല്‍ ഹഖ്​ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്റിലേറ്ററിലേക്ക്​ മാറ്റി. അഗ്നിബാധയെ തുടര്‍ന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്ന് മരണവും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്‌തോളൂ'; ഇഡിയെ വെല്ലുവിളിച്ച്‌ തോമസ് ഐസക്ക്

ആലപ്പുഴ: ഇന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെ വെല്ലുവിളിച്ച്‌ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താന്‍ ഏറ്റെടുക്കുന്നു. അന്വേഷണം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസനമാണ്. ഭീഷണിക്ക് വഴങ്ങില്ല. തന്നെ അറസ്റ്റ് ചെയ്യാമെങ്കില്‍ അറസ്റ്റ് ചെയ്തോളൂ എന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിക്കെതിരായ അന്വേഷണ പ്രഹസനത്തിന്റെ പേരില്‍ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡി നീക്കമുണ്ട്. ഈ നീക്കങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി മോഡലില്‍ […]

You May Like

Subscribe US Now