ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ഇ​ന്ത്യ സംഭാവന ചെയ്തു

User
0 0
Read Time:1 Minute, 49 Second

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഇന്ത്യയുടെ പാരിതോഷികമായി ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ കൈമാറി. ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​സീ​സ് അ​ഹ​മ്മ​ദി​ന് വാ​ക്‌​സി​ന്‍ കൈമാറി​യ​ത്.

ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​യ്ക്ക് ബം​ഗ്ലാ​ദേ​ശ് ന​ന്ദി അ​റി​യി​ച്ചു. തുടര്‍ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സാ​യു​ധ സേ​ന​ക​ള്‍ ത​മ്മി​ലു​ള്ള മി​ക​ച്ച ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഭാ​വി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ന​ട​പ്പാ​ക്ക​ല്‍, ആ​ര്‍​മി പൈ​ല​റ്റു​മാ​രു​ടെ പ​രി​ശീ​ല​നം, പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും കൈ​മാ​റ്റം, പ​ര​സ്പ​ര പ്ര​തി​രോ​ധ സ​ഹ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ചാ വി​ഷ​യ​മാ​യി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ര​വ​നെ രാ​ജ്യ​ത്തെ​ത്തി​യ​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാനൂര്‍ കൊലപാതകക്കേസ് നിര്‍ണ്ണായകവിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു, അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്റെ ഫോണില്‍ നിര്‍ണ്ണായകവിവരങ്ങളുണ്ടെന്ന് സൂചന

പാനൂര്‍(കണ്ണൂര്‍) : പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പോലീസ് കണ്ടെത്തി. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ടും […]

You May Like

Subscribe US Now