ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

User
0 0
Read Time:53 Second

മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം അതിതീവ്രതയിലേക്ക്. ബോളിവുഡിലെ നിരവധി താരങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ഗോവിന്ദ, ആമിര്‍ ഖാന്‍ എന്നിവര്‍ക്കു പിന്നാലെ ബോളിവുഡ് താരം അക്ഷയ് കുമാറിനും രോഗം സ്ഥിരീകരിച്ചു.

ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയകത്. മുന്‍കരുതല്‍ നടപടിയായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നേരിയ തോതില്‍ വഷളായതിനെ തുടര്‍ന്നാണ് അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വൈഗയുടെ മരണം: പിതാവ് സനുമോഹന്‍ തമിഴ്നാട്ടില്‍ ഒളിവിലെന്ന് സൂചന

കൊച്ചി: മുട്ടാര്‍ പുഴയില്‍ 13കാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ തമിഴ്നാട്ടില്‍ ഒളിവിലെന്ന് സൂചന. ദിവസങ്ങളായി പൊലീസ് സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. വാളയാര്‍ ചെക്പോസ്റ്റ് വഴി സനുമോഹന്‍റെ കാര്‍ കടന്നുപോയ വിവരമൊഴിച്ച്‌ മറ്റൊന്നും ഇതേവരെ ഇയാളെക്കുറിച്ച്‌ പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്നാട്ടിലുണ്ടെന്ന് സൂചന ലഭിച്ചത്. ചെന്നൈ സ്വദേശിയാണ് സുഹൃത്ത്. ഇയാളെ […]

You May Like

Subscribe US Now