ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

User
0 0
Read Time:1 Minute, 12 Second

മുംബൈ: ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പങ്കുവച്ചതിനു ശേഷമാണ് താരം ജീവനൊടുക്കിയത്. ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമ രംഗത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പിലുള്ളത്.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ സന്ദീപ് അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്റെ വസതി. ടെലിവിഷന്‍ രംഗത്തും സന്ദീപ് പരിചിതനാണ്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്ലാ ജില്ലയിലും സീറ്റ് വേണം; 35 സ്ത്രീകളുടെ പട്ടികയുമായി മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്. നേതൃത്വം തയാറാക്കിയ 35 പേരുടെ പട്ടിക കെ.പി.സി.സിക്ക് കൈമാറും. ഇനിയും സ്ത്രീകളെ മത്സരിപ്പിക്കാനോ മത്സരിപ്പിച്ചാല്‍ തന്നെ ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മഹിള കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്. 35 സീറ്റിലേക്കാണ് പട്ടിക തയാറാക്കിയതെങ്കിലും 14 സീറ്റ് ലഭിക്കുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയെ അരൂരില്‍ തന്നെ […]

You May Like

Subscribe US Now