ബ്ലാക്ക് ഫംഗസ് രോഗബാധയെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു ;എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് പ്രഖ്യാപനം

User
0 0
Read Time:53 Second

ഹൈദരാബാദ് തെലങ്കാന സര്‍ക്കാര്‍ കൊവിഡിനെ തുടര്‍ന്നുള്ള ബ്ലാക്ക് ഫംഗസ് രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫംഗസിനെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.

അതേ സമയം കേരളത്തില്‍ ഇതുവരെ 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്തും, കൊല്ലത്തുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേല്‍; കോവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തിച്ചു

ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേല്‍. കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഇസ്രായേല്‍ ഇന്ത്യയിലെത്തിച്ചു. ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും, മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായേല്‍ ഇന്ത്യയിലെത്തിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ ഇന്ത്യയ്ക്ക് സഹായം നല്‍കുന്നത്. 1,300 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 400 റെസിപ്രേറ്ററുകളുമാണ് ഇസ്രായേല്‍ ഇന്ത്യയ്ക്ക് നല്‍കിയത്. 60 ടണ്‍ മെഡിക്കല്‍ ഓക്സിജനും, 420 വെന്റിലേറ്ററുകളും ഇതോടൊപ്പം ഉണ്ട്. വരും ദിവസങ്ങളിലും ഇന്ത്യയിലേക്ക് […]

You May Like

Subscribe US Now