മദ്രാസ് ഐഐടിയിയില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പോലീസ് നിഗമനം

User
0 0
Read Time:1 Minute, 1 Second

ചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷണന്‍ നായര്‍ എന്നയാളാണ് മരിച്ചത്. പ്രോജക്‌ട് ലാബിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

മരണത്തിന് പിന്നില്‍ കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തില്‍ 11 പേജുള്ള ഇയാളുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നാണ് പോലീസ് എഫ്‌ഐആറിലുള്ളത്. മാനസിക സമ്മര്‍ദ്ദം കാരണമുള്ള ആത്മഹത്യയാണെന്നും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ആരുടെയും പേരില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകം: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെം​ഗളൂരു: കേരളത്തില്‍ നിന്നുള്ളവ‍ര്‍ക്ക് കര്‍ണാടകത്തില്‍ ക‍ര്‍ശന നിയന്ത്രണം. റെയില്‍ റോഡ് വഴിയും വിമാനത്തിലും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. എന്നാല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല. സംസ്ഥാനത്ത് ഇടക്കിടെ വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്ബോള്‍ പരിശോധന നടത്തണം. കൂടാതെ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കും. രോഗവ്യാപനം കേരളത്തില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗ്, […]

Subscribe US Now