മറ്റൊരാളുമായി പ്രണയം, കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി; ത​ല​യ​റു​ത്തെ​ടു​ത്ത് പി​താ​വ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി

User
0 0
Read Time:2 Minute, 20 Second

ല​ക്നോ: പിതാവ് കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​. ശേ​ഷം ത​ല അ​റു​ത്തെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ര്‍​ന്ദോ​യി ജി​ല്ല​യി​ല്‍ പ​ണ്ഡേ​ത​റ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ടി​നെ ന​ട​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. സ​ര്‍​വേ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് മ​ക​ളു​ടെ ത​ല​യു​മാ​യി ന​ട​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.മ​ക​ള്‍​ക്ക് ഒ​രാ​ളു​മാ​യി പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ര്‍​വേ​ഷ് പ​റ​ഞ്ഞു. താ​ന്‍ ഒ​റ്റ​യ്ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും മ​റ്റാ​ര്‍​ക്കും ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി​ന​ല്‍​കി.

മ​ക​ളെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടാ​ണ് ഇയ്യാള്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൂടാതെ മൃ​ത​ദേ​ഹം മു​റി​യി​ലു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ത​ല താ​ഴെ വ​ച്ച്‌ റോ​ഡി​ല്‍ ഇ​രി​ക്കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹം അ​ത് അ​നു​സ​രി​ച്ചു.തു​ട​ര്‍​ന്ന് ഇ​യാ​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച്‌ അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി.അതേസമയം പെ​ണ്‍​കു​ട്ടി​യു​ടെ ത​ല കൈ​യി​ലെ​ടു​ത്ത് നി​ല്‍​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്രം ലഭിച്ചിരുന്നു സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി ഇ​യാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെയ്‌തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിട്ടുള്ള മോദിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് തെരത്തെടുപ്പ് കമിഷന്‍

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സുകള്‍ നീക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബംഗാളില്‍ പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സുകള്‍ നീക്കം ചെയ്യാന്‍ തെരത്തെടുപ്പ് കമിഷന്റെ നിര്‍ദേശം. 72 മണിക്കൂറിനകം ഫ്‌ലെക്‌സുകള്‍ നീക്കണമെന്നാണ് ഉത്തരവ്. കഴിഞഅഞ ദിവസമാണ് തെരത്തെടുപ്പ് കമിഷന്‍ ഉത്തരവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. കേന്ദ്ര സര്‍കാര്‍ പദ്ധതികള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ […]

You May Like

Subscribe US Now