മസ്‌ജിദില്‍ കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ; മ​ഥു​ര​യി​ല്‍ അതീവ ജാ​ഗ്ര​ത

User
0 0
Read Time:1 Minute, 52 Second

മ​ഥു​ര: ശ്രീ​കൃ​ഷ്ണ​ന്‍ ജ​നി​ച്ച സ്ഥ​ല​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മസ്ജിദില്‍ കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് യുപിയിലെ മ​ഥു​ര​യി​ല്‍ സു​ര​ക്ഷ കര്‍ശനമാക്കി .മ​ഥു​ര​യി​ലെ ഷാ​ഹി ഈ​ദ്ഗാ മ​സ്ജി​ദി​ല്‍ തിങ്കളാഴ്ച കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന് അ​ഖി​ല ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭാ​നേ​താ​വ് രാ​ജ്യ​ശ്രീ ചൗ​ധ​രി നേ​ര​ത്തെ തന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അതെ സമയം , പ്ര​ഖ്യാ​പ​ന​ത്തി​ല്‍​ നി​ന്ന് പി​ന്‍​മാ​റി​യ​താ​യി സം​ഘ​ട​ന അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും സു​ര​ക്ഷ​യി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ര്‍. ശ​നി​യാ​ഴ്ച മു​ത​ല്‍ ന​ഗ​രാ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ പോ​ലീ​സ് ന​ഗര​ത്തെ എ​ട്ടാ​യി വി​ഭ​ജി​ച്ച്‌ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സു​ര​ക്ഷാ​ച്ചു​മ​ത​ല കൈ​മാ​റിയിരുന്നു .

തിങ്കളാഴ്ച അ​ര്‍​ധ​സൈ​നി​ക​ വി​ഭാ​ഗ​ത്തെ​യും വി​ന്യ​സി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ​യും മു​സ്‌​ലിം ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ​യും സ​മീ​പ​ത്തേ​ക്ക് വാ​ഹ​ന​ഗ​താ​ഗതം നി​രോ​ധി​ച്ചു.നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വഖഫ് ബോര്‍ഡിലെ പിഎസ് സി നിയമനം ഉടന്‍ നടപ്പാക്കില്ല; സമസ്ത‍ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ് സിക്കു വിട്ട തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയി കേരള സര്‍ക്കാര്‍. വഖഫിലെ പിഎസ് സി നിയമനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായിയുടെ ഉറപ്പ്. നിയമം റദ്ദാക്കുന്നത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്താമെന്നും തത്കാലം നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നുമാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതെന്ന് സമസ്ത നേതാക്കള്‍ വ്യക്തമാക്കി. രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടന്നച്. […]

You May Like

Subscribe US Now