മാനദണ്ഡം ലംഘിച്ച്‌ കൊവിഡ് വാക്‌സിന്‍: അനന്തിരവന്റെ നടപടി തെറ്റെന്ന് ഫട്‌നാവിസ്

User
0 0
Read Time:1 Minute, 31 Second

മുംബൈ: 22കാരനായ തന്റെ അനന്തരവന്‍ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍ അത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സംഭവം വിവാദമായതോടെയാണ് ഫട്‌നാവിസിന്റെ പ്രതികരണം. ‘തന്‍മയ് നിലവിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് വാക്‌സിന്‍ എടുത്തതെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ തികച്ചും അസംബന്ധമാണ്. എന്റെ ഭാര്യയ്‌ക്കോ മകള്‍ക്കോ ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല’- ഫഡ്‌നാവിസ് പറഞ്ഞു. ഏപ്രില്‍ 20നാണ് ഫഡ്‌നാവിസിന്റെ അനന്തരവനായ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്.

45 വയസിനു മുകളിലുള്ളവര്‍ വാക്‌സിനെടുക്കാന്‍ ഓടി നടക്കുമ്ബോള്‍ ബിജെപി നേതാവിന്റെ 22കാരനായ മരുമകന് എങ്ങനെയാണ് വാക്‌സിന്‍ ലഭിച്ചതെന്നു പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി മുരളീധരനെതിരെ ആഞ്ഞടിച്ച്‌ ആര്‍എസ്‌എസ് മുന്‍ പ്രചാരകന്‍; സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി മുരളീധരന്‍ ഒന്നും ചെയ്തില്ല

കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് മുന്‍ പ്രചാരകന്‍. ആര്‍എസ്‌എസിന്‍റെ മുന്‍ എറണാകുളം മലപ്പുറം മുന്‍ പ്രചാരകന്‍ ശരത്താണ് വി മുരളീധരനെതിരെ ആഞ്ഞടിച്ച്‌ രംഗത്തെത്തിയിരിക്കുന്നു. നിരന്തരമായി രാഷ്ട്രീയ ലക്ഷ്യം മാത്രംവച്ച്‌ മുഖ്യമന്ത്രിക്കും കേരളത്തിനുമെതിരെ അനാവശ്യആരോപണങ്ങളുമായി രംഗത്തെത്തുന്നത് പൊതുസമൂഹത്തിന്‍ നിന്ന് വലിയ വിമര്‍ശനത്തിന് വ‍ഴിവച്ചതിന് പിന്നാലെയാണ് മുന്‍ ആര്‍എസ്‌എസ് പ്രചാരകന്‍ തന്നെ ബിജെപിയുടെ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തരംതാണ രീതിയിലാണ് കേരള രാഷ്ട്രീയത്തില്‍ വി മുരളീധരന്‍ ഇടപെടുന്നതെന്നും […]

Subscribe US Now