“മാമ്ബഴരാജാവ്”; നൂര്‍ ജഹാന്‍ മാമ്ബഴം ഇക്കൊല്ലവും വിപണി പിടിച്ചു

User
0 0
Read Time:56 Second

ഭോപ്പാല്‍: ‘നൂര്‍ ജഹാന്‍’ മാമ്ബഴത്തിന് ഈ വര്‍ഷവും മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് തന്നെ. 500 മുതല്‍ 1000 രൂപ വരെയാണ് ഒരു മാമ്ബഴത്തിന്റെ വില. നല്ല കാലാവസ്ഥ ലഭിച്ചതിനാല്‍ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ വലിപ്പവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെ മെച്ചമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.

ഈ മാമ്ബഴത്തിന്റെ ഉത്ഭവ ദേശം അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയില്‍ മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയില്‍ കത്തിയവാഡില്‍ മാത്രമാണ് നൂര്‍ ജഹാന്‍ കൃഷി ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് അലിരാജ്പുര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ വനിത ശിശു വികസന വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: അനേകം ശൈശവ വിവാഹങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നാടാണ് നമ്മുടേത്. ശൈ​ശ​വ വി​വാ​ഹം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്‍​കു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​ത്തിപ്പോള്‍ വ്യാ​പ​ക​മാ​ക്കാനൊരുങ്ങുകയാണ് വനിതാ ശിശു ക്ഷേമ വകുപ്പ്. ഈ പദ്ധതിയുടെ മുന്‍കാല മികവില്‍ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ 200 ഓളം ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും കേ​ര​ള​ത്തി​ല്‍ നി​ര​വ​ധി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ഇപ്പോഴും ന​ട​ക്കു​ന്നു​ണ്ടെന്നാ​ണ്​ വി​വ​രം. അ​ത്​ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ കൂ​ടി ഇ​ട​പെ​ട​ലി​ലൂ​ടെ […]

You May Like

Subscribe US Now