‘മാസ്ക് ധരിക്കാന്‍ ഭാര്യ സമ്മതിക്കുന്നില്ല; അവളും ധരിക്കില്ല’; കേസായപ്പോള്‍ യുവാവ്

User
0 0
Read Time:1 Minute, 38 Second

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്ബതികളുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഡല്‍ഹിയില്‍ മാസ്ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്ബതികളാണ് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്ക് ധരിക്കാതെ കാറില്‍ വരുമ്ബോള്‍ പൊലീസ് പിടിച്ചു.

എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും യുവതി വന്‍ തര്‍ക്കത്തിലേക്ക് കടന്നു. ഇതോടെ ഇരുവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാന്‍ അനുവദിക്കാറില്ല.’ യുവാവ് വ്യക്തമാക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഷ്ടീയ അഭയം നല്‍കിയ പിണറായിയെ ഒരിക്കലും തള്ളിപ്പറയില്ല; മരണംവരെ തലയുയര്‍ത്തി നില്‍ക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

കോഴിക്കോട്: സി.പി.എം രണ്ട് തവണ വഞ്ചിച്ചെന്നും പാര്‍ട്ടിയിലേക്ക് മടങ്ങിവരണമെന്നുമുള്ള കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗത്തിന് മറുപടിയുമായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എ.കെ ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനിലതെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതാണെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: […]

You May Like

Subscribe US Now