മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഒരു മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

User
0 0
Read Time:54 Second

മുംബൈ > മുംബൈ പരേലിലെ ബഹുനില കെട്ടിടത്തില് വന് തീപിടിത്തം. ഒരാള് മരിച്ചു. തീ പടരുന്നത് കണ്ട് 19-ാം നിലയില് നിന്ന് ചാടിയ ആളാണ് മരിച്ചത്. നിരവധിപേര് കെട്ടിടത്തില് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്ട്ട്. രക്ഷാപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്.

64 നിലകളുളള അവിഘ്ന പാര്ക്ക് അപാര്ട്ട്മെന്റില് രാവിലെ പന്ത്രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 19ാം നിലയിലാണ് ആദ്യം തീ പടര്ന്നത്. ഉടന്തന്നെ താഴത്തെ നിലയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു.തീപിടിത്തിന്റെ കാരണം വ്യക്തമല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി

അബുദാബി: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അല്‍മദദ് റിഫ്രെഷ്‌മെന്റ് എന്ന റെസ്റ്റോറന്റാണ് അടച്ചത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് 2008 ലെ നിയമം നമ്ബര്‍ (2) ലംഘിച്ചതിനുമാണ് റെസ്‌റ്റോറന്റിനെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണശാല പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും റെസ്റ്റോറന്റുകള്‍ ഭക്ഷ്യസുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് […]

Subscribe US Now