മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം: നാലു മരണം

User
0 0
Read Time:1 Minute, 21 Second

മുംബൈ: മുംബൈയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. മുംബൈ ബാന്ധൂപ് വെസ്റ്റിലെ സണ്‍റൈസ് ആശുപത്രിയിയാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപ്പിടിത്തം.
70 ഓളം പേരെ ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ചു രേത്തെ മരിച്ച രണ്ടു പേരുടെ മൃതദേഹവും ആശുപത്രിയില്‍ നിന്ന് കണ്ടെത്തി.

തീപ്പിടിത്തതിന് ശേഷം ആശുപത്രിയില്‍ നിന്ന് ചില രോഗികളെ കാണാതായതായി സി.ഇ.ഒ ഡോ. ഹാഫീസ് റഹ്മാന്‍ പറഞ്ഞു. അവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തകുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരെ മുലുന്ദ് ജംബോ കെയര്‍ സെന്ററിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമൂഹ്യ പെന്‍ഷന്‍ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ല : ഉമ്മന്‍ ചാണ്ടി

തൃശ്ശൂര്‍ : സാമൂഹ്യ പെന്‍ഷന്‍ സൗജന്യ കിറ്റ് എന്നീ വിഷയങ്ങളില്‍ എല്‍ഡിഎഫ് അവകാശവാദം ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 34ല്‍ നിന്ന് 54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്ന വാദം വിശ്വസനീയമല്ല. പെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല പെന്‍ഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസിലാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. കിറ്റ് നല്‍കി തുടങ്ങിയത് ആഘോഷ […]

You May Like

Subscribe US Now