മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു ; 14 പേര്‍ക്ക് പരിക്ക്

User
0 0
Read Time:54 Second

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു.സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്. പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം സംഭവിച്ചത് .

പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആര്‍ക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അസംബന്ധം; കനയ്യ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത തള്ളി ഡി. രാജ

ന്യൂഡല്‍ഹി: സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവും മുന്‍ ജെ.എന്‍.യു നേതാവുമായിരുന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നെന്ന പ്രചരണം അസംബന്ധമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. കനയ്യകുമാര്‍ രാഹുല്‍ ഗാന്ധിയുമായ കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസിലേക്ക് പോകുകയാണെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി. രാജയുടെ പ്രസ്താവന. ‘ഞാന്‍ കനയ്യയോട് അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചു. അദ്ദേഹം അതിന് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു.ഞങ്ങള്‍ ഇതേപറ്റി ചര്‍ച്ച ചെയ്തതിന്‍റെ […]

You May Like

Subscribe US Now