മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; ബോക്‌സിങ് കോച്ച്‌ അറസ്റ്റില്‍

User
0 0
Read Time:1 Minute, 3 Second

മുംബൈ: മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 30കാരനായ ബോക്‌സിങ് കോച്ച്‌ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതി പെണ്‍കുട്ടിയെ ക്ലബിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും സംഭവത്തെക്കുറിച്ച്‌ ആരോടെങ്കിലും പറഞ്ഞാല്‍ ബോക്‌സിങ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പെണ്‍കുട്ടി മാതാപിതാക്കളോട് പീഡനവിവരം തുറന്നു പറയുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാത്മാഗാന്ധിയുടെ സ്മരണകള്‍ നിറയുന്ന ആദ്യത്തെ പ്രദര്‍ശന ശാല രാജ്യത്തിന് സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട അപൂര്‍വ്വ രേഖകകള്‍ അടങ്ങുന്ന ആദ്യത്തെ പ്രദര്‍ശന ശാല രാജ്യത്തിന് സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് പ്രദര്‍ശന ശാല ഉദ്ഘാടനം ചെയ്തത്. മഹാത്മാ ഗാന്ധിയുടെ ജീവിതവും സ്വാതന്ത്ര്യ സമരവും അടങ്ങുന്ന വിവിധ കാലഘട്ട ത്തിലെ എല്ലാ രേഖകളും പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ ആദ്യകേന്ദ്രമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട 4.5 കോടി പേജുകളിലായി വിശദീകരിക്കപ്പെടുന്ന രേഖകളുടെ […]

You May Like

Subscribe US Now