മുസ്​ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച്‌​ വിഡിയോ പങ്കുവെച്ച്‌​ ഗോരക്ഷാ ഗുണ്ടകള്‍; മര്‍ദനത്തിന്​ ഇരയാവര്‍ക്കെതിരെ പൊലീസ്​ കേസും

User
0 0
Read Time:59 Second

ആഗ്ര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മുസ്​ലിം യുവാക്കള്‍ക്ക്​ ​നേ​െര ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. അയൂബ്​ (40), മോസിം (23) എന്നിവരാണ്​ ആക്രമണത്തിന്​ ഇരയായതെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​ ചെയ്​തു. പിന്നാലെ ആരാധനസ്ഥലം കളങ്കപ്പെടുത്തിയെന്ന്​ ആരോപിച്ചും മൃഗങ്ങളെ ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി മുസ്​ലിം യുവാക്കള്‍ക്കെതിരെ യു.പി പൊലീസ്​ കേസെടുക്കുകയും ചെയ്​തു.നേരത്തേ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ മഥുരയില്‍ മാംസ വില്‍പനക്ക്​ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ചുവട്​ പിടിച്ചാണ്​ പൊലീസ്​ ഇരുവര്‍ക്കുമെതിരെ കേസെടുത്തത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്​ 11 ലക്ഷം തട്ടി, യുവതിയും ഭര്‍ത്താവും അറസ്​റ്റില്‍, കൂടുതലാളുകള്‍ കുടുങ്ങിയതായി പൊലീസ്​

പ​ന്ത​ളം: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച്‌​ 11,07,975 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി​യും ഭ​ര്‍ത്താ​വും അ​റ​സ്​​റ്റി​ല്‍. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ര്‍ പ​വി​ത്രേ​ശ്വ​രം എ​സ്.​എ​ന്‍ പു​രം ബാ​ബു​വി​ലാ​സ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കാ​ര്‍​ത്തി​ക​പ്പ​ള്ളി മു​തു​കു​ളം പു​ളി​യ​റ പാ​ര്‍വ​തി ടി. ​പി​ള്ള (31), ഭ​ര്‍ത്താ​വ് സു​നി​ല്‍ലാ​ല്‍ (43) എ​ന്നി​വ​രാ​ണ് പ​ന്ത​ളം പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. പ​ന്ത​ളം തോ​ന്ന​ല്ലൂ​ര്‍ പൂ​വ​ണ്ണാ​ത​ട​ത്തി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കു​ള​ന​ട കൈ​പ്പു​ഴ ശ​ശി​ഭ​വ​നി​ല്‍ മ​ഹേ​ഷ് കു​മാ​റി​െന്‍റ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. ന​രി​യാ​പു​ര​ത്ത് ഗ്രാ​ന്‍ഡ് ഓ​ട്ടോ ടെ​ക് എ​ന്ന വ​ര്‍ക്​​ഷോ​പ് […]

You May Like

Subscribe US Now