മു​ര​ളീ​ധ​ര​ന്‍റേത് ‘അ​സ്വീ​കാ​ര്യ​മാ​യ ‘പ​ദ​പ്ര​യോ​ഗം ; ‘കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ര്‍​ശത്തിനെതിരെ ചി​ദം​ബ​രം

User
0 0
Read Time:1 Minute, 21 Second

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ന​ട​ത്തി​യ “കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ പ്രതികരിച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

അ​സ്വീ​കാ​ര്യ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ മു​ര​ളീ​ധ​ര​നെ നി​യ​ന്ത്രി​ക്കാ​ന്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ല്‍ ആ​രു​മി​ല്ലേ​യെ​ന്നും ചി​ദം​ബ​രം ചോ​ദി​ച്ചു. അതെ സമയം ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെ ന​രേ​ന്ദ്ര മോ​ദി ത​ന്നെ ‘ദീ​ദി ഒ ​ദീ​ദി ‘പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ജെ​പി​യി​ല്‍ എ​ന്തും സാ​ധ്യ​മാ​ണെ​ന്നും ചി​ദം​ബ​രം രൂക്ഷ വിമര്‍ശനം നടത്തി .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അവര്‍ കോവിഡ്​ പ്രസാദമായി നല്‍കും'-കുംഭമേള തീര്‍ഥാടകരെ വിമശിച്ച്‌​ മുംബൈ മേയര്‍

ന്യൂഡല്‍ഹി: ഹരിദ്വാര്‍ കുംഭമേളയില്‍ പ​ങ്കെടുത്ത്​ മടങ്ങിവരുന്ന തീര്‍ഥാടകര്‍ കോവിഡിനെ തങ്ങളുടെ സംസ്​ഥാനങ്ങളില്‍ പ്രസാദമായി നല്‍കുമെന്ന്​ മുംബൈ മേയര്‍ കിഷോരി പെഡ്​നേക്കര്‍. രാജ്യം കോവിഡ്​ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌​ നില്‍ക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പ​ങ്കെടുക്കുന്ന കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിക്കുകയാണ്​ ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറഷന്‍ മേയറായ കിഷോരി പെഡ്​നേക്കര്‍. കുംഭമേളയില്‍ പ​ങ്കെടുത്ത്​ മുംബൈയില്‍​ മടങ്ങിയെത്തുന്ന തീര്‍ഥാടകരെ ക്വാറന്‍റീനില്‍ പാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി മേയര്‍ പറഞ്ഞു. തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ ക്വാറന്‍റീന്‍ ചിലവുകള്‍ […]

You May Like

Subscribe US Now