മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ് ! രാജ്യത്ത് നാലാഴ്ചയ്ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത

User
0 0
Read Time:1 Minute, 2 Second

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം രണ്ടു മുതല്‍ 20 വയസുവരെയുള്ളവര്‍ക്ക് മൂന്നാം തരംഗത്തില്‍ സൂക്ഷിക്കണെമന്നാണ് നിര്‍ദേശം.

കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും കൂടുതല്‍ ബെഡ് ഒരുക്കണമെന്നും പൊതു നിര്‍ദേശമുണ്ട്. ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ ബെഡുകള്‍ ഒരുക്കാനാണ് നിര്‍ദേശം.

കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വതന്ത്ര റോഡ് സുരക്ഷാ കൗണ്‍സില്‍ വരുന്നു; അപകടങ്ങള്‍ പകുതിയായി കുറയുമെന്ന് നിതിന്‍ ഗഡ്‌കരി

ദില്ലി: രാജ്യത്തെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ നടപടിയുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി സ്വതന്ത്ര റോഡ് സുരക്ഷാ കൗണ്‍സിലിനു രൂപം നല്‍കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. റോഡ് സുരക്ഷയെക്കുറിച്ച്‌ അവബോധം നല്‍കുന്നതിന് സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വതന്ത്ര റോഡ് സുരക്ഷാ കൗണ്‍സിലിനു രൂപം നല്‍കുന്നത്. 2024 ഓടെ രാജ്യത്തെ റോഡ് അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുകയാണ് […]

You May Like

Subscribe US Now