മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം; നാഗ്‌പൂരില്‍ ഡോക്‌ടര്‍ന്മാരുടെ പ്രതിഷേധം

User
0 0
Read Time:1 Minute, 15 Second

മുംബൈ: നാഗ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവത്തില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കാത്തതില്‍ ഡോകടര്‍ന്മാരുടെ പ്രതിഷേധം. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്, നാഗ്‌പൂര്‍ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്‌ടര്‍ന്മാരാണ് പ്രതിഷേധം നടത്തുന്നത്. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ കിടക്കകള്‍, വെന്‍റിലേറ്ററുകള്‍, ഓക്‌സിജന്‍ എന്നിവയുടെ കുറവുണ്ടെന്ന് ഡോക്‌ടര്‍ന്മാര്‍ പറയുന്നു. ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വേണ്ടിയുമാണ് പ്രതിഷേധമെന്ന് ഡോക്‌ടര്‍ സജ്ജല്‍ ബന്‍സല്‍ പറഞ്ഞു. പ്രതിഷേധം ഒരു അസോസിയേഷന്‍റെയും പ്രചോദനത്തെ തുടര്‍ന്നല്ല സംഘടിപ്പിച്ചതെന്നും ദുരിതമനുഭവിക്കുന്ന രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഡോക്‌ടര്‍ സജ്ജല്‍ ബന്‍സല്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്സിന്‍ ക്ഷാമം പരിഹരിക്കും, ജില്ലകള്‍ തോറും പ്രതിരോധം ശക്തമാക്കും- ആരോഗ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് രോ​ഗബാധ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉന്നതതല യോഗം നടന്നു. മെഗാവാക്സിനേഷന്‍ ക്യാംപുകള്‍ തുടരാനും കോണ്‍ടാക്‌ട് ട്രേസിങ് ശക്തമാക്കാനും പരിശോധന വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച്‌ ആസൂത്രണം വേണം. വാര്‍ഡുതലത്തില്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ ക്ഷാമം പരിഹരിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തും. […]

You May Like

Subscribe US Now