യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ 11,000 രൂപ ഫീസ് കൊടുത്ത് അപേക്ഷിക്കണം ; ഫണ്ടില്ലാ കോണ്‍ഗ്രസിന് പുതുതന്ത്രം പയറ്റി പ്രിയങ്ക

User
0 0
Read Time:1 Minute, 9 Second

ലഖ്നോ : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം 11,000 രൂപ നല്‍കി അപേക്ഷിക്കണം. ഫണ്ടില്ലാത്ത പ്രതിസന്ധി നേരിടുന്നതിനാലാണ് കോണ്‍ഗ്രസ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി വധേരയുടെ തന്ത്രമാണ് ഇതെന്ന് പറയപ്പെടുന്നു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടവര്‍ പണം നല്‍കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു.2022 ഫിബ്രവരിയോടെയാണ് ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയാകാന്‍ അപേക്ഷ നല്‍കാന്‍ 11,000 രൂപയും ഫീസായി അടക്കണമെന്ന് യുപി കോണ്‍ഗ്രസ് ഉത്തരവും പുറത്തിറക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍

ചെന്നൈ:  കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍ കോര്‍പറേഷന്‍. ശരവണപട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നു ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്. […]

You May Like

Subscribe US Now