യു​വ​തി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വം; ഡല്‍ഹിയില്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

User
0 0
Read Time:2 Minute, 15 Second

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ യു​വ​തി കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍ നിന്ന് വീ​ണ് മ​രി​ച്ചു . സംഭവത്തില്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. തൊ​ഴി​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ന്ന മു​കേ​ഷ് കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കൂടാതെ ഇ​യാ​ളു‌‍​ടെ സ​ഹാ​യി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി.ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് .സംഭവത്തില്‍ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ​യാ​ണ് ഷാ​കു​ര്‍​പു​രി​ന​ടു​ത്തു​ള്ള ച​വ​റു കൂ​ന​യ്ക്ക​രി​കി​ല്‍ നി​ന്നും അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​ന് ഷാ​കു​ര്‍​പൂ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ല്‍ നി​ന്ന് യു​വ​തി നി​ല​ത്ത് വീ​ഴു​ന്ന​തി​ന്‍റെ​യും, അ​തേ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന ര​ണ്ടു പേ​ര്‍ യു​വ​തി​യെ എ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ ലഭിച്ചിരുന്നു . തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.ശ​മ്ബ​ള​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്ന് പോലീസ് പറയുന്നു . കൂടാതെ ല​ക്നൗ – ആ​ഗ്ര ഹൈ​വേ​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയെന്ന് കെ.വി. തോമസ്

കൊച്ചി: സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.വി. തോമസ്. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കിയാല്‍ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും കെ.വി. തോമസ് പറഞ്ഞു. എറണാകുളത്തടകം സ്ത്രീകളെ പരിഗണിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ചെറിയ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അത് പരിഹരിച്ച്‌ വളരെ വേഗം മുന്നോട്ടുപോകും. സ്ത്രീള്‍ക്ക് സീറ്റ് നല്‍കണമായിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് […]

You May Like

Subscribe US Now