യു.പിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ്​ മരിച്ചനിലയില്‍; ഒരാള്‍ക്ക്​ ഗുരുതര പരിക്ക്​

User
0 0
Read Time:1 Minute, 31 Second

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ്​ മരിച്ചനിലയില്‍. ഗുരുതരമായി പരിക്കേറ്റ 60കാരിയെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്​തു.

ഞായറാഴ്​ച രാത്രി ലോനി പ്രദേശത്തെ വീട്ടില്‍ അക്രമികള്‍ നുഴഞ്ഞുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വസ്​ത്ര വ്യാപാരിയായ റിയാസുദ്ദീ​െന്‍റ വീടും കടയും തകര്‍ത്തശേഷം അദ്ദേഹത്തെയും രണ്ടു മക്കളായ അജ്ജുവിനെയും ഇമ്രാനെയും വെടിയുതിര്‍ത്ത്​ കൊലപ്പെടുത്തി. റിയാസുദ്ദീ​െന്‍റ ഭാര്യയെ ഗുരുതര പരിക്കുക​ളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘മരിച്ച മൂന്നുപേരുടെയും ശരീരത്തില്‍ വെടിയേറ്റതി​െന്‍റ പാടുകളുണ്ടായിരുന്നു. പരിക്കേറ്റ സ്​ത്രീ ചികിത്സയിലാണ്​. പൊലീസി​െന്‍റ സംഘം രൂപീകരിച്ച്‌​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​’ -പൊലീസ്​പറഞ്ഞു. അന്വേഷണസംഘം വീടും കടയും സന്ദര്‍ശിച്ച്‌​ തെളിവെടുത്തു. ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌​ അന്വേഷണം നടത്താനുള്ള ​ശ്രമത്തിലാണ്​ ​പൊലീസ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ഫലപ്രഖ്യാപനം വീണ്ടും നീളും

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ജൂലൈ 12നു പരീക്ഷകള്‍ സമാപിക്കും. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ലാബില്‍ പ്രവേശിപ്പിക്കും. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. 2024 പരീക്ഷാകേന്ദ്രങ്ങളിലായി 4.5 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയ്‌ക്കെത്തുന്നത്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന 39 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരീക്ഷ മാറ്റിവച്ചു. ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ […]

You May Like

Subscribe US Now