രാജ്യത്തെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍; വൈറസിന്റെ അതിവ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം; താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 2 Second

ന്യൂദല്‍ഹി: കേരളത്തില്‍ കൊറോണ വൈറസിന്റെ അതിവ്യാപനം നടക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പിനെ താക്കീത് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു.

രാജ്യത്തെ കൊറോണ കേസുകളിള്‍ കേരളം രണ്ടാമതാണ്. രാജ്യത്തെ ആകെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഈ കണക്കില്‍ ഒന്നാമത്. രാജ്യത്തെ 72 ശതമാനം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്ര കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും

ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയില്‍ രമേഷ് പിഷാരടിയുമെത്തും. കോണ്‍ഗ്രസ് യുവനേതാക്കളായ ഷാഫി പറമ്ബില്‍, പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയവരുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പിഷാരടി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ […]

You May Like

Subscribe US Now