രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു; 75 ദിവസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ കണക്ക്‌

User
0 0
Read Time:1 Minute, 36 Second

ന്യൂഡല്‍ഹി> രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള് കൊവിഡ് ബാധിതരായി, 2726 പേര് രോഗം ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുവന്നത് ആശ്വാസമായി. രണ്ടാം കോവിഡ് തരംഗം ഒഴിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗമുക്തി നിരക്ക് 95.60 ശതമാനമായി ഉയര്ന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഒരു ദിവസത്തിനുള്ളില്‍ 1,17,525 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില് താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില് 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്.

60 ശതമാനത്തിലധികം കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില് നിന്നാണ് തമിഴ്നാട്ടിലാണ് പ്രതിദിന രോഗികള്‍ കൂടതലുള്ളത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുള്ളത്.

രാജ്യത്ത് 3.45 ശതമാനമാണ് ടി പി ആര് നിരക്ക്. 8ാം ദിവസമാണ് അഞ്ച് ശതമാനത്തില് താഴെ ടി പി ആര് റേറ്റ് നിലനില്ക്കുന്നത്. മരണസംഖ്യയില് 1500 മരണം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില് നിന്നാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൗരത്വ വിജ്ഞാപനം: ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി | സി എ എ കേസ് നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുമ്ബ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ലീഗ് ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മില്‍ യാതൊരു ബന്ധവും […]

You May Like

Subscribe US Now