രാജ്യത്ത് ഇന്ന് 1.86 ലക്ഷം കൊവിഡ് രോഗികള്‍; 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസ്

User
0 0
Read Time:53 Second

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.86 ലക്ഷം കൊവിഡ് കേസുകള്‍. കഴിഞ്ഞ 44 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസാണിത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 2.75 കോടി ആയി.

24 മണിക്കൂറിനിടെ 3,660 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 3,18,895 ആയി. 2,59,459 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 90.34 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. 2,48,93,410 പേരാണ് രാജ്യത്ത് ആകെ കൊവിഡ് മുക്തരായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആദ്യ ഡോസില്‍ സ്വീകരിച്ച വാക്സിന് പകരം രണ്ടാം ‍ഡോസില്‍ മറ്റൊരു വാക്സിനായാലും കുഴപ്പമില്ലെന്ന് കേന്ദ്രം

ഡല്‍ഹി: ആദ്യ ഡോസില്‍ സ്വീകരിച്ച വാക്സിന് പകരം രണ്ടാം ‍ഡോസില്‍ മറ്റൊരു വാക്സിനായാലും കുഴപ്പമില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ദേശീയ കോവിഡ് വാക്സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോള്‍ വ്യക്തമാക്കി. രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് […]

You May Like

Subscribe US Now