രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു

User
0 0
Read Time:1 Minute, 16 Second

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും 4 ലക്ഷം കടന്നു. പുതുതായി 4,14,188 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 1,76,12,351 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,31,507 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 36,45,164 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,915 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണം 2,34,083 ആയി. വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 16,49,73,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ബൈ​ക്കി​ല്‍

ആലപ്പുഴ: ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇ​രു​ത്തി. പു​ന്ന​പ്ര​യി​ലെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്നു​മാ​ണ് രോ​ഗി​യെ ബൈ​ക്കി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ര​ണ്ടു​പേ​ര്‍​ക്ക് ന​ടു​വി​ലാ​യാ​ണ് ഇ​യാ​ളെ ബൈ​ക്കി​ല്‍ ഇ​രു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്നു​ണ്ട്. രോ​ഗി ക​ഴി​ഞ്ഞി​രു​ന്ന ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മി​ല്ലെ​ന്നും രോ​ഗി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ […]

You May Like

Subscribe US Now