രാജ്യത്ത് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്ര തൊഴില്‍ വകുപ്പ്

User
0 0
Read Time:1 Minute, 10 Second

ദില്ലി : കേന്ദ്ര തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുകയെന്നും വിലയിരുത്തി . കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു.

105 മുതല്‍ 210 രൂപ വരെ നിത്യവരുമാനമുള്ളവര്‍ക്കാണിത് പ്രത്യക്ഷത്തില്‍ ഗുണം ചെയുന്നതെന്നും വ്യക്‌തമാക്കി . റെയില്‍വേ, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുമെന്നും അറിയിച്ചു .

മാസത്തില്‍ 2000 മുതല്‍ 5000 രൂപയുടെ വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി; മഞ്ഞുപാളിക്ക് ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പം

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി. മഞ്ഞുപാളിക്ക് ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പം കണക്കാക്കുന്നതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു. എ-76 എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. കോപര്‍നിക്കസ് സെന്റിനെല്‍-1 മിഷണ്‍ ആണ് അന്റാര്‍ട്ടിക്കയിലെ വെഡെല്‍ സമുദ്രഭാഗത്തുനിന്ന് കൂറ്റന്‍ മഞ്ഞുപാളി അടര്‍ന്നുമാറിയതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 4320 ചതുരശ്ര കിലോമീറ്ററാണ് മഞ്ഞുപാളിയുടെ വിസ്തൃതി. 175 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഇതിന് കണക്കാക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ കടലിലെ സ്പാനിഷ് ദ്വീപായ […]

You May Like

Subscribe US Now