രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ കോവിഡിന്റെ മൂന്നാം തരംഗം തടയാം; ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ.വിജയരാഘവന്‍

User
0 0
Read Time:55 Second

ദില്ലി : രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്​ കേന്ദ്രത്തിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ.വിജയരാഘവന്‍.

അതീവ ശ്രദ്ധയോടെ മുന്നേറിയാല്‍ മൂന്നാം തരംഗത്തെ ഇന്ത്യക്ക്​ പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഇന്ത്യ ശക്​തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും അറിയിച്ചു .

ചിലപ്പോള്‍ മൂന്നാം തരംഗം ഉണ്ടായില്ലെന്നും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നന്ദി പിഷാരടി; കരുത്തായതിന്; ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്ബില്‍

പാലക്കാട് : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രമേഷ് പിഷാരടി പോയിടത്തെല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന പ്രചാരണത്തിന് മറുപടിയുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഷാഫി പറമ്ബില്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്ന് ഷാഫി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം………………………. നന്ദി പിഷാരടി ആര്‍ജ്ജവത്തോടെ […]

You May Like

Subscribe US Now