രാജ്യത്ത് ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കാന്‍ നിര്‍ദേശിച്ച്‌ സുപ്രിം കോടതി

User
0 0
Read Time:1 Minute, 3 Second

ഡല്‍ഹി: രാജ്യത്തെ ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറിനുള്ളിലെ വസ്തുക്കള്‍ നിയമാനുസൃതമായുള്ളവയാകണമെന്ന് ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്തും ലോക്കറില്‍ വയ്ക്കാന്‍ അനുവദിക്കുന്ന സംവിധാനം ഒഴിവാക്കണെമെന്നും ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നതെന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും ബാങ്കുകളോട് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാറില്‍ നിന്ന് വലിച്ചിറക്കി, നടുറോഡിലിട്ട് വെട്ടിക്കൊന്നു; ദമ്ബതികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

തെലങ്കാനയില്‍ അഭിഭാഷ ദമ്ബതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്ബതികളെയാണ് കൊലപ്പെടുത്തിയത്. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഭരണ കക്ഷിയായ ടിആര്‍എസ് ആണെന്ന് കുടുംബം ആരോപിച്ചു. പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ഏറ്റെടുത്ത് ശ്രദ്ധേയരായവരാണ് ഇരുവരും. ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു […]

You May Like

Subscribe US Now