രാജ്യത്ത് രോഗികള്‍ കുറയുന്നു : കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി റിപ്പോര്‍ട്ട്‌ ചെയ്തത് 58,419 കേസുകള്‍

User
0 0
Read Time:48 Second

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1576 മരണങ്ങളുണ്ടായി. 87,619 പേര്‍ രോഗമുക്തി നേടി.

ഏകദേശം മൂന്നു മാസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകള്‍ 60,000 ല്‍ താഴെയാകുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 3,86,713 ആണ്. നിലവില്‍ 7,29,243 പേരാണു ചികിത്സയിലുള്ളത്.രാജ്യത്ത് ഇതുവരെ 27,66,93,572 പേര്‍ക്ക് വാക്സീന്‍ നല്‍‌കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശശീന്ദ്രന്‍ പറഞ്ഞത് ശരി തന്നെ, കടം വാങ്ങിയ പണമാണ് തിരികെ കൊടുത്തത്; വിശദീകരണവുമായി സി കെ ജാനു

വയനാട്: കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ വാദം ശരിവച്ച്‌ സി കെ ജാനു. കടമായി വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് അവര്‍ വ്യക്തമാക്കി. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, കൃഷി ചെയ്ത് ലഭിച്ച പണമാണ് നല്‍കിയതെന്നും ജാനു കൂട്ടിച്ചേര്‍ത്തു. ശശീന്ദ്രന്റെ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നതെന്നും. അത് ബാങ്കില്‍ തന്നെ തിരിച്ചടച്ചുവെന്നും അവര്‍‌ വ്യക്തമാക്കി. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ […]

You May Like

Subscribe US Now