രാസവസ്​തുക്കള്‍ ഉപയോഗിച്ച്‌​ പഴുപ്പിച്ച 4000 കിലോ മാമ്ബഴം പിടിച്ചെടുത്തു

User
0 0
Read Time:1 Minute, 23 Second

ട്രിച്ചി: അപകടകരമായ രാസവസ്​തുക്കള്‍ ഉപയോഗിച്ച്‌​ പഴിപ്പിച്ച 4000 കിലോ മാമ്ബഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. തമിഴ്‌നാട്​ ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ്​ രാസവസ്തുക്കള്‍ വിതറി കൃത്രിമമായി പഴുപ്പിച്ച 4,000 കിലോ മാമ്ബഴം പിടിച്ചെടുത്തത്​.

മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നുവെന്ന്​ സുചന ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്​ ട്രിച്ചി ഗാന്ധി മാര്‍ക്കറ്റിലെ പത്ത് ഗോഡൗണുകളില്‍ നടത്തിയ റെയ്​ഡിലാണ് മാങ്ങ പിടി​ച്ചത്​​

മൂന്ന് ഗോഡൗണുകളില്‍ എഥിലീന്‍ ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.വിപണിയില്‍ നിന്ന്​ വാങ്ങുന്ന ഇത്തരം മാങ്ങകള്‍ ശരീരത്തിന്​ അപകടമാണെന്നും സൂക്ഷ്​മത പാലിക്കണമെന്നും ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ്​ നല്‍കി. പിടിച്ചെടുത്ത മാങ്ങ അധികൃതര്‍ നശിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹിയില്‍ നാളെ മുതല്‍ എല്ലാ കടകളും റസ്‌റ്റോറന്റുകളും തുറക്കും

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നാളെ മുതല്‍ എല്ലാ ഷോപ്പുകളും മാളുകളും റസ്റ്റോറന്റുകളും തുറക്കും. തലസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതോടെയാണിത്. ഇപ്പോഴത്തെ ഒന്നിടവിട്ട ദിവസങ്ങള്‍ക്ക് പകരം ആഴ്ചയില്‍ ഏഴ് ദിവസവും കടകള്‍ക്ക് തുറക്കാം. അതേസമയം, ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇതെന്നും കൊവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കടകള്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ മാത്രമേ പ്രവര്‍ത്തിക്കൂ. […]

You May Like

Subscribe US Now