രോഗികള്‍ ആറ് ലക്ഷത്തിന് താഴെ; രാജ്യത്തിന് ആശ്വാസത്തിന്റെ കോവിഡ് കണക്കുകള്‍

User
0 0
Read Time:58 Second

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിന് താഴെയായി. മൂന്ന് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 5,95,565 പേരാണ് നിലവില്‍ കോവിഡ് ബാധിതരായുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കാണ് രോഗം ബാധിച്ചത്. 64,818 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. തുടര്‍ച്ചയായ 44ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യുന്നത്.

1183 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 3,94,493 ആയി. 96.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 2.97 ആണ് ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡെല്‍റ്റ പ്ലസ് വേരിയന്‍റ് കേസുകള്‍ വര്‍ദ്ധിക്കുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ മഹാരാഷ്ട്ര

മുംബൈ: ഡെല്‍റ്റ പ്ലസ് വേരിയന്റിലെ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് -19 അണ്‍ലോക്കിംഗ് പ്രക്രിയ മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമാക്കി. ഈ വേരിയന്‍റ് ബാധിച്ച്‌ ആദ്യത്തെ മരണം വെള്ളിയാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും ഓക്സിജന്‍ ബെഡ് ഒക്യുപ്പന്‍സിയുടെ ശതമാനവും പരിഗണിക്കാതെ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒരു സംസ്ഥാനതല ട്രിഗര്‍ പ്രഖ്യാപിച്ചു. ഡെല്‍റ്റ പ്ലസ് വേരിയന്റിലെ കേസുകള്‍ ഇതുവരെ കണ്ടെത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. വെള്ളിയാഴ്ച […]

You May Like

Subscribe US Now