റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം, നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്

User
0 0
Read Time:53 Second

റായ്പൂര്‍: ചത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ ആറരയോടെ രണ്ടാം നമ്ബര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം ഉണ്ടായത്. ഇഗ്‌നൈറ്റര്‍ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്.

പരുക്കേറ്റ ജവാന്മാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുമ്ബോള്‍ ജാര്‍സുഗുഡയില്‍ നിന്ന് ജമ്മു താവിയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ കിടക്കുന്നുണ്ടയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒന്നരവയസുകാരി പുഴയില്‍ വീണു മരിച്ചു; അച്ഛന്‍ തള്ളിയിട്ടതെന്ന് അമ്മയുടെ മൊഴി

കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയെ പുഴയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ വീണ അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടുപേരെയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നല്‍കി. തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ കെ.പി ഷിജുവിന്റെ ഭാര്യയും കതിരൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയുമായ സോനയും മകള്‍ അന്‍വിതയുമാണ് പുഴയില്‍ വീണത്. ഇന്നാലെ വൈകുന്നേരം ഏഴ് മണിയോടെ വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയിലാണ് സംഭവം. സോനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ […]

You May Like

Subscribe US Now