റെംഡെസിവിര്‍ മരുന്ന് അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ച 3 പേരെ ഇന്‍ഡോര്‍ പോലീസ് പിടികൂടി

User
0 0
Read Time:57 Second

ഭോപ്പാല്‍: കോവിഡ് വാക്സിനായ റെംഡെസിവിര്‍ അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്‌റ്റില്‍. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കവിത ചൗഹാന്‍, അവരുടെ സഹായികളായ ശുഭം പര്‍മാര്‍, ഭുപേന്ദ്ര പര്‍മാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് ഇഞ്ചക്ഷനുകളും പ്രതികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. കുത്തി വയ്‌പ് എടുക്കാനെന്ന വ്യാജേന ഒരാളെ പ്രതികളുടെ അടുത്തേക്ക് അയച്ചാണ് ഇന്‍ഡോര്‍ പോലീസ് മൂന്നു പേരെയും കുടുക്കിയത്. മുപ്പത്തയ്യായിരം രൂപയാണ് ഒരു ഇഞ്ചക്ഷന്‍ എടുക്കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വൈഗയെ താന്‍ പുഴയിലെറിഞ്ഞത് ജീവനോടെയെന്ന് അറിഞ്ഞിരുന്നില്ല, മകള്‍ മരിച്ചത് മുങ്ങിയാണെന്നുള്ള വിവരം മനസ്സിലായത് ബാംഗ്ലൂരില്‍ എത്തിയ ശേഷമെന്ന് സനുവിന്റെ മൊഴി

കൊച്ചി: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് വൈഗയുടെ മരണത്തില്‍ പുറത്തുവരുന്നത്. മകള്‍ വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മകള്‍ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങള്‍. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ സനു […]

You May Like

Subscribe US Now