റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും: ജനകീയ പ്രഖ്യാപനങ്ങളുമായി എം കെ സ്റ്റാലിന്‍

User
0 0
Read Time:1 Minute, 45 Second

ചെന്നൈ: ജനകീയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. സംസ്ഥാനത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ‘റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും’- സ്റ്റാലിന്‍ അറിയിച്ചു.

‘സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉള്‍പ്പടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ ഉറപ്പ് വരുത്താന്‍ നിരീക്ഷണസമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ജോലി നഷ്ടമായ സ്ത്രീകള്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനം നല്‍കും. മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം നിക്ഷേപിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്ത് ലക്ഷം രൂപയുടെ കൊവിഡ് ഇന്‍ഷുറന്‍സ് ആരംഭിക്കും. ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും’- എം കെ സ്റ്റാലിന്‍ പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ എം​പി കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ആ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. രാ​വി​ലെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ലും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി സു​ധാ​ക​ര​ന് സേ​വാ​ദ​ള്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. അ​തി​നു​ശേ​ഷം സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി പാ​ത​ക ഉ​യ​ര്‍​ത്തി. ച​ട​ങ്ങി​ല്‍ കെ.​സു​ധാ​ക​ര​ന്‍ സം​സാ​രി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ […]

You May Like

Subscribe US Now