ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ്

User
0 0
Read Time:1 Minute, 14 Second

കൊച്ചി: ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുറക്കാനും ഉത്തരവിട്ടു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും മത്സ്യവും മാംസവും ഒഴിവാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദേശം.

ഹൈകോടതി ഉത്തരവ് പ്രകാരം ദ്വീപിലെ ഡയറി ഫാമുകളും തുറന്നു പ്രവര്‍ത്തിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി അഡ്വ ആര്‍.അജ്മല്‍ അഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുഴല്‍പ്പണക്കേസ്: അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്കേസില്‍ അന്വേഷണം എവിടെയെത്തിയെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. ഏപ്രില്‍ മൂന്നിന് നടന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പ് കേസില്‍ രണ്ട് മാസം കഴിഞ്ഞാണ് അന്വേഷണം നടക്കുന്നത്. മുന്‍പ് നടന്ന പല കേസുകളിലെ അന്വേഷണവുമായി ഈ കേസിനെ ഒത്തുതീര്‍പ്പിലാക്കമോയെന്ന് പ്രതിപക്ഷം സംശയിക്കുന്നത് ഇതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Subscribe US Now