ലക്ഷദ്വീപ് അഡ്നിമിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിെരെ സംയുക്ത നീക്കത്തിനൊരുങ്ങി പ്രതിപക്ഷം

User
0 0
Read Time:43 Second

കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം . രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചനയെന്നും പ്രതിപക്ഷം അറിയിച്ചു . തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുമെന്നും അറിയിച്ചു .

നിയമപോരാട്ടം തുടങ്ങണമെന്നാണ് പൊതു അഭിപ്രായം. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നും അറിയിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് ബാധിച്ച്‌ ഛായാഗ്രാഹകന്‍ ദില്‍ഷാദ് അന്തരിച്ചു.

മുംബൈ: യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് ( പിപ്പിജാന്‍ ) അന്തരിച്ചു.കൊവിഡ് ബാധിച്ച്‌ മുംബൈയില്‍ ചികിത്സയിലായിരുന്നു. ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കപില്‍ ശര്‍മ്മ പ്രധാനവേഷം ചെയ്‌ത ‘കിസ് കിസ്കോ പ്യാര്‍ കരു’ എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. […]

You May Like

Subscribe US Now