ലോകാരോഗ്യ സംഘടന അംഗീകരിച്ച്‌ വാക്സീനുകളുടെ പട്ടികയില്‍ കൊവാക്സീനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ

User
0 0
Read Time:52 Second

ദില്ലി: ലോകാരോഗ്യ സംഘടന അംഗീകരിച്ച്‌ വാക്സീനുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവാക്സീനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ . തുടര്‍ന്ന് അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു.

ഇന്ത്യയില്‍ പ്രധാനമായും കൊവാക്സീന്‍, കൊവീഷീല്‍ഡ് എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ കൊവീഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്.

വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ വിവിധ രാജ്യങ്ങള്‍ പ്രവേശാനുമതി നല്‍കുന്നുള്ളൂ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരേ മാസ്​ക്​ രണ്ട്​ - മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക് ഫംഗസിന് കാരണമാകും; മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍

ഡല്‍ഹി: ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക് ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍ . കൊവിഡ്‌ -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും , മുമ്ബൊരിക്കലും അത്​ പകര്‍ച്ചവ്യാധി അനുപാതത്തില്‍ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര പറഞ്ഞു. ​അണുബാധയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്​ക്​ രണ്ട്​ – […]

You May Like

Subscribe US Now