ലോക്ഡൗണ്‍ തുടരുന്നതിനിടെ, ഡല്‍ഹിയില്‍ മദ്യവില്‍പന ആരംഭിക്കാന്‍ തീരുമാനം

User
0 0
Read Time:1 Minute, 27 Second

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യവില്‍പന നിയന്ത്രണങ്ങളോടെ വീണ്ടും ആരംഭിക്കാന്‍ തീരുമാനം. എക്സൈസ് നിയമപ്രകാരം മൊബൈല്‍ ആപ്പുവഴിയോ, വെബ്സൈറ്റുകള്‍ വഴിയായി വീടുകളില്‍ മദ്യമത്തെിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹോസ്റ്റര്‍ല്‍, ഓഫീസ്, സ്ഥാപനം എന്നിവിടങ്ങളില്‍ വിതരണം ചെയ്യില്ല.

ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് മാത്രമേ ഹോം ഡെലിവറി നടത്താന്‍ അനുവാദമുള്ളൂവെന്നും നഗരത്തിലെ എല്ലാ മദ്യവില്‍പന ശാലകളും അനുവദിക്കില്ളെന്നും ഉത്തരവില്‍ പറയുന്നു.

ടെറസുകള്‍, ക്ളബ്ബുകളുടെ മുറ്റങ്ങള്‍, ബാറുകള്‍, റെസ്റ്റാേറന്‍്റുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളില്‍ മദ്യം വിളമ്ബാന്‍ ആവശ്യമായ ലൈസന്‍സുള്ളവര്‍ക്ക് അനുവാദം നല്‍കുന്നു.

ഏപ്രില്‍ 19മുതലാണ് ഡല്‍ഹി ലോക്ഡൗണായത്. നിലവില്‍, കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടെ, ലോക്ഡൗണ്‍ പടിപടിയായി ഒഴിവാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ജൂണ്‍ 7 വരെ ലോക്ഡൗണുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കൊച്ചു കുട്ടികള്‍ക്ക് ഇത്രയും 'ജോലി' എന്തിനാണ് മോദി സര്‍? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് 6 വയസുകാരി

കോവിഡ് രണ്ടാംതരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ഇതിനിടയിലാണ് പുതിയൊരു അധ്യയന വര്‍ഷം കൂടി കടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. സൂം, ഗൂഗിള്‍ മീറ്റ് വഴിയുള്ള പഠനം കുട്ടികള്‍ക്കും ഇപ്പോള്‍ ശീലമായത് പോലെയാണ്. ക്ലാസുകള്‍ വിര്‍ച്വല്‍ ആയ ഈ സാഹചര്യത്തിലാണ് ഒരു ആറു വയസുകാരിയുടെ വീഡിയോ വൈറലാകുന്നത്. ജമ്മുകാശ്മീരില്‍ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവര്‍ക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്നതാണ് വീഡിയോ. ‘അസലാമു […]

You May Like

Subscribe US Now