ലോക കോടീശ്വരന്‍; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച്‌ ജെഫ് ബെസോസ്

User
0 0
Read Time:1 Minute, 18 Second

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ആര്‍ക്കാണെന്ന് ലോകം എപ്പോഴും ഉറ്റുനോക്കാറുള്ളതാണ്. ചില വമ്ബന്‍മാരാണ് എപ്പോഴും ഈ സ്ഥാനപ്പേരുകള്‍ കൈയ്യടക്കി വെക്കുന്നത്. ഗൂഗിള്‍, ആമസോണ്‍, മൈക്രൊസോഫ്റ്റ് തുടങ്ങി നിരന്തരം ഈ സ്ഥാനത്തേക്കു കേള്‍ക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്. ഇപ്പോഴിതാ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ജെഫ് ബെസോസ്. 191.1 ബില്യണ്‍ ഡോളറുമായി ലോക കോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനക്കാരനായിരിക്കുകയാണ് ജെഫ്.

രണ്ടാം സ്ഥാനത്ത് ഇലോണ്‍ മസ്‌കാണുള്ളത്. ടെസ്‌ലയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായതാണ് മസ്‌കിന്റെ ആസ്തിയെ വിപരീതമായി ബാധിച്ചത്. ജെഫ് ബെസോസിനെ പിന്നിലാക്കി കഴിഞ്ഞ മാസമാണ് മസ്‌ക് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. എന്നാല്‍ ഓഹരി ഇടിവ് മസ്‌കിനെ സാരമായി ബാധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി​ണ​റാ​യി​യു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി.പിണറായിക്ക് എ​ന്തു​ വേ​ണ​മെ​ങ്കി​ലും പ​റ​യാ​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തന്നെ എന്തു വേണമെങ്കിലും പറയട്ടെ. ഇതിലും വലുതായി ആക്ഷേപിച്ചു, കല്ലെറിഞ്ഞു, ഒരു മറുപടിയും പറഞ്ഞില്ല. പിഎസ്‌സി പരീക്ഷയെഴുതിയവരോട് യുഡിഎഫ് സര്‍ക്കാര്‍ എന്നും നീതി കാട്ടി. പകരം ലിസ്റ്റ് വരാതെ ഒരു റാങ്ക് ലിസ്റ്റും യു‍ഡിഎഫ് റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 31 […]

Subscribe US Now