വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും, നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

User
0 0
Read Time:1 Minute, 15 Second

കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനും സാധ്യത. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് വൈകീട്ട് 3.30 ന് യോഗം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കുന്നതിനും നൈറ്റ്‌ കര്‍ഫ്യൂവിനും സാധ്യതയുണ്ട്.

പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 വരെയേ പ്രവര്‍ത്തനാനുമതിയുള്ളൂ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ച്‌ കേരളം; നന്ദി അറിയിച്ച്‌ ഗോവന്‍ ആരോഗ്യമന്ത്രി

പനാജി:  കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജനാണ് കേരളം എത്തിച്ചത്. ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്. ഗോവയിലെ കോവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ […]

You May Like

Subscribe US Now