വാക്‌സിന്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

User
0 0
Read Time:1 Minute, 0 Second

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം. വാക്സിന്‍ സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദേശം.

അതേസമയം ഈ വിവരങ്ങള്‍ പല സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുന്നുണ്ട്. ഇത് സംബന്ധിച്ച്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫ്‌ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനിയും; അനുഭവിച്ചത് സമാനമായ പീഡനം

കൊച്ചി: കൊച്ചിയില്‍ യുവതിയെ ഫ്‌ളാറ്റില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി. കൊച്ചി സ്വദേശിനിയാണ് പരാതി നല്‍കിയത്. മറൈന്‍ ഡ്രൈവിലെ മാര്‍ട്ടിന്‍ ജോസഫിന്റെ ഫ്‌ളാറ്റില്‍ താമസിപ്പിച്ച്‌ ബലാത്സംഗം ചെയ്തുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. അതേസമയം, ആദ്യം പരാതി നല്‍കിയ യുവതിയെ മാര്‍ട്ടിന്‍ ജോസഫ് മറൈന്‍ ഡ്രൈവിലെ ഫ്‌ളറ്റില്‍ മാത്രമല്ല, മറ്റു ചില ഫ്‌ളാറ്റുകളിലും എത്തിച്ചതായി പോലീസിന് […]

You May Like

Subscribe US Now