“വീണ്ടും ദുരന്തo”; ഗോവയില്‍ ഓക്സിജന്‍ ലഭിക്കാതെ എട്ട് കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

User
0 0
Read Time:55 Second

പനജി∙ ഓക്സിജന്‍ ലഭിക്കാതെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ട് കോവിഡ് രോഗികള്‍ കൂടി മരിച്ചു. പുലര്‍ച്ചെ 2 മുതല്‍ 6 വരെയുള്ള സമയത്താണ് കൂടുതല്‍ രോഗികളും മരിച്ചതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഓക്സിജന്‍ ക്ഷാമമല്ല, കോവിഡ് മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ രാത്രിയില്‍ ഓക്സിജന്‍ വിതരണത്തില്‍ തടസം നേരിടുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്സുമാരും പറഞ്ഞു. 24 മണിക്കൂറിനിടെ 58 കോവിഡ് രോഗികളാണ് മരിച്ചത്. 33 മൂന്നു പേരും മരിച്ചത് ഗോവ മെഡിക്കല്‍ കോളജിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗമ്യ ഇസ്രയേല്‍ ജനതയ്ക്ക് മാലാഖ, അവരുടെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ കൂടെയുണ്ട്; ഇസ്രായേല്‍‍ കോണ്‍സല്‍ ജനറല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു

ഇടുക്കി : ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയെ ഇസ്രയേല്‍ ജനത കാണുന്നത് മാലാഖ ആയെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിക്കവേയാണ് കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്ക ഇക്കാര്യം അറിയിച്ചത്. ‘വളരെ സങ്കീര്‍ണമായ സമയം ആണ് ഇത്. ഈ കുടുംബത്തെ സംബന്ധിച്ച്‌ സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു […]

You May Like

Subscribe US Now