വെള്ളിയാഴ്ച ഭാരത ബന്ദ്; പിന്തുണച്ച്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍

User
0 0
Read Time:1 Minute, 10 Second

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ച വെള്ളിയാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യത്തെ എല്ലാ പൗരന്‍മാരും തങ്ങളുടെ സമരത്തോട് സഹഹകരിക്കണമെന്നും സമരം വിജയകരമാക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമയം തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്.

റോഡ്, റെയില്‍ ഗതാഗതം കര്‍ഷകര്‍ പലയിടങ്ങളിലും തടയും. കൂടാതെ കടകര്‍ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്യും. എല്ലാവരും തങ്ങളുടെ സമരം വിജയകരമാക്കണമെന്ന കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ അന്നമൂട്ടുന്നവരാണ് ഞങ്ങള്‍. മാസങ്ങളായി തെരുവിലാണ്. സമരം വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധന വില കുതിക്കുകയായിരുന്നു.ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ […]

You May Like

Subscribe US Now