വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു: വി​മ​ര്‍​ശ​ന​വു​മാ​യി കെ​മാ​ല്‍ പാ​ഷ

User
0 0
Read Time:1 Minute, 3 Second

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. 

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കെ​മാ​ല്‍ പാ​ഷ പ്ര​ശം​സി​ച്ചു. തു​ട​ര്‍​ഭ​ര​ണം കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണെ​ന്നും അ​ങ്ങ​നെ ഒ​രു ഭ​ര​ണം കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ഴി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​സ​ഭാ ക​ക്ഷി യോഗം; ഇന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി​യെ തീരുമാനിക്കും

ഗോ​ഹ​ട്ടി: ഗോ​ഹ​ട്ടി​ല്‍ ചേ​രു​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ ആ​സാം മു​ഖ്യ​മ​ന്ത്രി​യെ തീരുമാനിക്കും . എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​മു​ണ്ടാ​കു​മെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ അറിയിച്ചു . ആ​സാ​മി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കാ​യി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യും സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളും രം​ഗ​ത്തു​ണ്ട്. ശ​നി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ​ത്തി​യ ഇ​രു​നേ​താ​ക്ക​ളു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച​ക​ളാ​ണുനടന്നിരുന്നു . മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​തെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

You May Like

Subscribe US Now