“ശാ​ഖ​യി​ല്‍ പ​ഠി​പ്പി​ക്കു​ന്ന​ത് നീ​ല​ച്ചി​ത്രം കാ​ണ​ല​ല്ലേ’; ആ​ര്‍​എ​സ്‌എ​സി​നെ പ​രി​ഹ​സി​ച്ച്‌ കു​മാ​ര​സ്വാ​മി

User
0 0
Read Time:1 Minute, 47 Second

ബം​ഗ​ളൂ​രു: ആ​ര്‍​എ​സ്‌എ​സി​നെ​തി​രേ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച്‌ ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി രം​ഗ​ത്ത്. നി​യ​മ​സ​ഭ​യി​ലി​രു​ന്ന് നീ​ല​ച്ചി​ത്രം കാ​ണാ​ന്‍ പ​ഠി​പ്പി​ക്ക​ലാ​ണ് ആ​ര്‍​എ​സ്‌എ​സ് ശാ​ഖ​യി​ല്‍ ചെ​യ്യു​ന്ന​തെ​ന്നാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ വി​മ​ര്‍​ശ​നം.

ആ​ര്‍​എ​സ്‌എ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ശാ​ഖ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ന​ളി​ന്‍ കു​മാ​ര്‍ ക​ട്ടീ​ലി​ന്‍റെ ക്ഷ​ണ​ത്തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​മാ​ര​സ്വാ​മി.

ആ​ര്‍​എ​സ്‌എ​സ് കൂ​ട്ടു​കെ​ട്ട് എ​നി​ക്കു വേ​ണ്ട. അ​വി​ടെ എ​ന്താ​ണ് പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ നി​ല​ച്ചി​ത്രം കാ​ണു​ക​യാ​ണ് അ​വ​ര്‍. ആ​ര്‍​എ​സ്‌എ​സ് ശാ​ഖ​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​കാം പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്. ത​നി​ക്ക് ഇ​തു പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗീതാ ഗോപിനാഥ് ഐഎംഎഫ് പദവി ഒഴിയുന്നു..ഹാര്‍വേഡില്‍ അധ്യാപനത്തിലേക്ക് മടങ്ങും

ദില്ലി; അന്താരാഷ്ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്റ്റ് പദവി ഒഴിയാന്‍ ഗീതാ ഗോപിനാഥ്.ജനുവരിയില്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ അധ്യാപനത്തിലേക്ക് അവര്‍ മടങ്ങും. ഹാര്‍വാഡ് സവര്‍കലാശാല അനുവദിച്ച അവധി തീര്‍ന്നതോടെയാണ് ഗീത ഗോപിനാഥിന്റെ മടക്കം. ഐഎംഎഫിന്റെ ആഗോള സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്ന ഗവേഷണ വിഭാഗത്തിനായിരുന്നു ഗീതാ ഗോപിനാഥ് നേതൃത്വം നല്‍കിയിരുന്നത്. കൊവിഡ് കാലത്ത് മികച്ച സംഭാവനയാണ് ഗീത നല്‍കിയതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു. ഐഎംഎഫിലെ ഗീതയുടെ സംംഭവാനങ്ങള്‍ വളരെ മഹത്തരമാണ്. […]

You May Like

Subscribe US Now