ഷാങ്ഹായി സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുക്കും, അഫ്ഗാനിലെ താലിബാന്‍‍ ഭരണം ചര്‍ച്ചയായേക്കും

User
0 0
Read Time:58 Second

ന്യൂദല്‍ഹി : താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കോവിഡിന്റെ സാഹടര്യത്തില്‍ വെര്‍ച്വലായിട്ടായിരിക്കും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക.

ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിലെ നിലപാടും ശ്രദ്ധേയമാകും. അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരും ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെട്രോളിയം ഉത്പന്നങ്ങളുടെ ജിഎസ്ടി പരിധി; കേരളത്തിന്റെ ചുവടുപിടിച്ച്‌ മഹാരാഷ്ട്രയും

കേരളത്തിന്റെ ചുവടുപിടിച്ച്‌ മഹാരാഷ്ട്രയും. പെട്രോളിയം ഉല്‍പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ ശക്തമായി എതിര്‍ക്കുമെന്ന് മഹാരാഷ്ട്ര. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയും രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് ലക്‌നൗവില്‍ നടക്കുന്ന 45-ാമത്‌ ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമായും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന സംബന്ധിച്ച കാര്യങ്ങളാവും ചര്‍ച്ച ചെയ്യുക. മഹാരാഷ്ട്ര ധനമന്ത്രി അജിത്ത് പവാറിന്റേതാണ് പ്രതികരണം.ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്കും ജി എസ് ടി […]

You May Like

Subscribe US Now